Monday, March 16, 2026 Last Updated 27 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 04.15 PM

അഖില്‍ അക്കിനേനിയുടെ വിവാഹ റിസപ്ഷനില്‍ തിളങ്ങി നാഗ ചൈതന്യയും ശോഭിതയും; ചിത്രങ്ങള്‍

and, stun
photo-www.instagram.com/annapurnastudios/

അഖില്‍ അക്കിനേനി സൈനബ് റാവ്ജിയും വിവാഹ റിസപ്ഷനില്‍ തിളങ്ങി നാഗ ചൈതന്യയും ശോഭിത ധൂലിപാലയും.അന്നപൂര്‍ണ സ്റ്റുഡിയോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഫോട്ടോകളില്‍ ഒന്നില്‍ നാഗ ചൈതന്യയും ശോഭിതയും ഒരുമിച്ച് പോസ് ചെയ്യുന്നതും, മറ്റൊന്നില്‍ നവദമ്പതികളോടൊപ്പമുളള അക്കിനേനി കുടുംബത്തിന്റെ ചിത്രവുമാണ് കാണാന്‍ സാധിക്കുന്നത്.

ജൂണ്‍ 6 ന് ആണ് നടന്‍ നാഗാര്‍ജുനയുടെയും അമലയുടെയും മകനായ അഖില്‍ അക്കിനേനിയും സൈനബ് റാവ്ജിയും തമ്മിലുളള വിവാഹം നടന്നത്. തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW