Friday, March 13, 2026 Last Updated 13 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 07.25 PM

ഡല്‍ഹിയില്‍ കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

രോഹിണി നഗറിൽ ബഹുനില കെട്ടിടം തകർന്നുവീണത്
uploads/news/2025/06/784639/5.gif
photo - facebook

ന്യൂഡല്‍ഹി : ഡല്‍ഹി രോഹിണി നഗറിൽ കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രോഹിണി സെക്ടർ 7 ലാണ് ബഹുനില കെട്ടിടം തകർന്നു വീണത്.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ജേതാക്കളായ ആർസിബി ടീമിനുള്ള സ്വീകരണ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്നുള്ള അപകട വാർത്തയും പുറത്തുവരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW