Wednesday, March 11, 2026 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 06.10 PM

ബഹുമാനപ്പെട്ട തിരുവല്ലാ മുന്‍സിഫ് കോടതി മുമ്പാകെ

ബഹുമാനപ്പെട്ട തിരുവല്ലാ മുന്‍സിഫ് കോടതി മുമ്പാകെ

IA No.7/2025
IN
OS No. 196/2024
BETWEEN

ഹര്‍ജ്ജിക്കാരന്‍/അസല്‍
വാദി: M/s അമിറ്റി റോക്ക് പ്രൊഡക്ട്‌സ് (പ്രൈ.) ലിമിറ്റഡ്, രജിസ്‌ട്രേഡ് & അഡ്മിനിസ്‌റ്റേര്‍ഡ് ഓഫീസ്, കോട്ടാങ്ങള്‍ പി.ഒ., മല്ലപ്പള്ളി താലൂക്ക്, പത്തനംതിട്ട ജില്ല ടിയെ പ്രതിനിധീകരിച്ച് ടിയുടെ മാനേജിംഗ് ഡയറക്ടര്‍ റാന്നി താലൂക്കില്‍ അങ്ങാടി പി.ഒ.യില്‍ കരുംകുറ്റിയില്‍ വീട്ടില്‍ 50 വയസ്സുള്ള ഏബ്രഹാം കെ. തോമസ്, ടിയാനെ പ്രതിനിധീകരിച്ച് ടിയാന്റെ മുക്ത്യാറുകാരന്‍ മല്ലപ്പള്ളി താലൂക്കില്‍ തീയാടിക്കല്‍ പി.ഒ.യില്‍ കുറ്റികണ്ടത്തില്‍ വീട്ടില്‍ സ്‌കറിയ മകന്‍ 39 വയസ്സുള്ള ആല്‍വിന്‍ ജോണ്‍ സ്‌കറിയ.
AND
എതൃഹര്‍ജ്ജിക്കാര്‍/അസല്‍
പ്രതികള്‍: 1. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ പുനലൂര്‍ പി.ഒ.യില്‍, ചൗക്ക റോഡില്‍ ചിറയില്‍ ആര്‍ക്കേഡില്‍ അലക്‌സ് അസോസിയേറ്റ്‌സ് പ്രൊപ്രൈറ്റര്‍, അലക്‌സ് വി. ജോര്‍ജ്ജ് മകന്‍ 33 വയസ്സുള്ള അമല്‍ കുളത്തുങ്കല്‍ അലക്‌സ്.
2. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ പുനലൂര്‍ വില്ലേജില്‍ തൊളിക്കോട് പി.ഒ..യില്‍ കുളത്തിങ്കല്‍ വീട്ടില്‍ ജോര്‍ജ്ജ് മകന്‍ 61 വയസ്സുള്ള അലക്‌സ് വി. ജോര്‍ജ്ജ്

ഒന്നാം പ്രതിയെ തെര്യപ്പെടുത്തുന്നത്

പ്രതികളില്‍ നിന്നും വാദിക്ക് ലഭിക്കുവാനുളള തുക ഈടാക്കി കിട്ടുന്നതിനും മറ്റുമായി വാദി ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ അന്യായം 20/06/2025 തീയതിയില്‍ അവധിക്ക് വച്ചിട്ടുള്ളതിനാല്‍ ടി വിചാരണ ദിവസം പകല്‍ 11 മ ണിക്ക് ബഹുമാനപ്പെട്ട കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ, അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി തര്‍ക്കം ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ കേസും, IA.1/24ാം നമ്പര്‍ ജപ്തി ഹര്‍ജിയും തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തികൊള്ളുന്നു.

Hg: 20/06/2025

പി.കെ. രവി
വാദിഭാഗം അഡ്വക്കേറ്റ്

തിരുവല്ല
27.05.2025

Ads by Google
Wednesday 28 May 2025 06.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW