Friday, March 13, 2026 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 02.38 PM

തൃശൂരിൽ കുളത്തിൽ വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി

uploads/news/2025/05/783293/river-death-image.gif
photo; representative image

തൃശ്ശൂർ: തൃശ്ശൂർ ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി സരുൺ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലിൽ വീട്ടിൽ സുരേഷിൻ്റെ മകനാണ് സരുൺ.

ഒപ്പം വീണ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. സഹോദരൻ വരുണിനെ (8) ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW