-->
കോഴിക്കോട് : പന്നിയങ്കരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. അരക്കിണർ വലിയത്തുവീട്ടിൽ ദിൽഷാദിന്റെ ഭാര്യ നിദ(36) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.