Sunday, March 15, 2026 Last Updated 37 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 06.37 PM

ഐവറി ഫ്ലോറൽ സാരിയ്ക്കൊപ്പം ത്സാരി ത്രെഡ് വർക്കുള്ള ഹാൾട്ടർ നെക്ക് ബ്ലൗസും ധരിച്ച് ക്ലാസ്സി ഹോട്ട് എലഗന്റ് ലുക്കിൽ സുസ്മിത സെൻ

uploads/news/2025/05/782079/1000464398.jpg
Sushmita Sen (Image Source: Instagram)

1994-ൽ 18 വയസ്സിൽ മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ സൗന്ദര്യ റാണിയാണി മാറിയ താരമാണ് സുസ്മിത സെൻ. പിന്നീട് മികച്ച അഭിനയത്തിലൂടെ ബോളിവുഡ് ഐക്കണായി സുസ്മിത മാറി.
ഇപ്പോഴിതാ ഫ്ലോറൽ എംബ്രോഡയറി വർക്കുള്ള ഐവറി സാരിയിൽ തിളങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. സാരിയ്ക്കൊപ്പം സ്റ്റാർക് വൈറ്റ് ടോണിൽ പിങ്ക് നിറത്തിലുള്ള എഡ്ജിംഗും ബൊട്ടാണിക്കൽ മോട്ടിഫ്സും ത്സാരി ത്രെഡ് വർക്കുമുള്ള ഹാൾട്ടർ നെക്ക് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്.
വരുൺ ബാൽ ഒരു ഓഫ്-വൈറ്റ് സാരിയിൽ, സുസ്മിത നൊസ്റ്റാൾജിയയും ആധുനിക ചാരുതയും ഒരുപോലെ നിലനിർത്തിയിട്ടുണ്ട്. സണ്ണി യെല്ലോ, കോറൽ ഓറഞ്ച്, മിന്റ് ഗ്രീൻ, ബ്ലഷ് പിങ്ക് എന്നിവ ചേർത്തുള്ള ഫ്ലോറൽ ഡിസൈനാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW