Wednesday, March 11, 2026 Last Updated 10 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 17 May 2025 08.13 PM

മാനവിക മുഖമുള്ള ശാസ്ത്ര സാങ്കേതിക വളര്‍ച്ച ലക്ഷ്യം പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ സാധ്യതകള്‍ തേടും

uploads/news/2025/05/781533/pinarayi.gif

തിരുവനന്തപുരം: ശാസ്ത്ര സങ്കേതിക രംഗത്തെ ഗവേഷണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണങ്ങള്‍ പുതിയ അറിവുകള്‍ക്കും സാമൂഹിക പുരോഗതിയ്ക്ക് വേണ്ടിയാണ്. ശാസ്ത്ര ഗവേഷണങ്ങള്‍ക്കുള്ള തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത് ശരിയായ നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രൊഫഷണല്‍ രംഗത്തുള്ളവരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശാസ്ത്ര ഗവേഷണ രംഗത്ത് പൊതു സ്വകാര്യ പങ്കാളിതത്തിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ തേടും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW