-->
ബെംഗളൂര്‍ : കര്‍ണാടകയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഡിവൈറിലിടിച്ച് മറിച്ച് കുഞ്ഞിന് ദാരുണാന്ത്യം . കണ്ണൂര്‍ കൊളക്കാട് സ്വദേശി അതുല്‍ -അലീന ദമ്പതികളുടെ ഒരു വയസ് പ്രായമുളള കുഞ്ഞാണ് അപകടത്തില്‍ മരിച്ചത് . ചന്നപ്പട്ടണയില്‍ വെച്ചായിരുന്നു അപകടം.
ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാറിലേക്ക് പിന്നില്‍ നിന്ന് വന്ന ബസ് ഇടിക്കുകയും ചെയ്തു . മാതാപിതാക്കളുടെ പരിക്കും ഗുരുതരമാണ് .