Friday, March 13, 2026 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 02.01 PM

ബ്ലാക് ബോഡികോണ്‍ ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ ജാന്‍വി കപൂര്‍; ചിത്രങ്ങള്‍

jahnvi-kapoor
photo-www.instagram.com/janhvikapoor/

ബ്ലാക് ബോഡികോണ്‍ ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം ജാന്‍വി കപൂര്‍. ഓഫ് ഷോള്‍ഡറിലും ഡീപ് നെക്കിലുമുളള വസ്ത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് ജാന്‍വി.

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംമാവുകയാണ്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലുമുളള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW