Friday, March 13, 2026 Last Updated 36 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 04.42 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ
OS 91/24
വാദിയുടെ മേല്‍ വിലാസം
കാനറാ ബാങ്ക് ടിയെ പ്രതിനിധീകരിച്ച് ബ്രാഞ്ച് മാനേജര്‍, പൊന്‍കുന്നം

പ്രതികളുടെ മേല്‍വിലാസം

1. കോട്ടയം ജില്ലയില്‍ ചിറക്കടവ് വില്ലേജില്‍ പൊന്‍കുന്നം പോസ്റ്റല്‍ അതിര്‍ത്തിക്കുള്ളില്‍ കിഴക്കേപ്പറമ്പില്‍ വീട്ടില്‍ ഡൊമിനിക് തോമസ് മകള്‍ റിനു ഡൊമിനിക്.
2. കോട്ടയം ജില്ലയില്‍ ചിറക്കടവ് വില്ലേജില്‍ പൊന്‍കുന്നം പോസ്റ്റല്‍ അതിര്‍ത്തിക്കുള്ളില്‍ കിഴക്കേപ്പറമ്പില്‍ വീട്ടില്‍ ഡൊമിനിക് തോമസ് ഭാര്യ മറിയാമ്മ ഡൊമിനിക് @മിനി ടോമി
മേല്‍ നമ്പര്‍ വ്യവഹാരം 8/4/25-ാം തീയതി 11 മണിക്ക് വിചാരണയ്ക്കായി അവധി വച്ചിരിക്കുന്നു. ടി കേസില്‍ പ്രതികള്‍ക്ക് സമന്‍സ് കോടതി മുഖാന്തിരം അയച്ചിട്ടുള്ളതും ആയത് കൈപ്പറ്റാത്തതിനാല്‍ ടി കേസിലെ പ്രതികള്‍ അന്നേ ദിവസം നിര്‍ദ്ദിഷ്ട സമയത്ത് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ടി കോടതിയില്‍ ഹാജരാകേണ്ടതും വീഴ്ച വരുത്തുന്ന പക്ഷം ടിയാളുകള്‍ക്ക് വ്യവഹാരത്തില്‍ തര്‍ക്കം ബോധിപ്പിക്കുവാന്‍ താല്പര്യമില്ലായെന്ന നിഗമനത്തില്‍ കോടതി നടപടികള്‍ തുടരുന്നതാണെന്നും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)
ഉത്തരവു പ്രകാരം വാദി ഭാഗം
അഡ്വ. ജോയി കെ. ജോര്‍ജ്

പൊന്‍കുന്നം
11/02/2025

Ads by Google
Tuesday 25 Mar 2025 04.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW