Monday, March 16, 2026 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 12.54 PM

കൊടുവാളുമായി റീൽസ് ചിത്രീകരണം ; കന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

for, reel

ബെംഗളൂരു: കൊടുവാളുമായി റീൽസ് ചിത്രീകരണം നടത്തിയ ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ കേസ്. കന്നഡ ബിഗ്‌ബോസ് മത്സരാര്‍ത്ഥികളായ വിനയ് ഗൗഡയ്ക്കും രജത് കിഷനുമെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയുധ നിയമപ്രകാരമാണ് ബെംഗളൂരു പോലീസ് കേസ് എടുത്തിരിക്കുന്നത്. ബെംഗളൂരു പോലീസിൻ്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു.

Ads by Google
Ads by Google
TRENDING NOW