-->
പത്തനംത്തിട്ട : ഏറത്ത് വയലയിൽ കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്. നെച്ചിറ താഴേക്കിൽ സാറാമ്മയ്ക്കാണ് (56) പരുക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 7.30ന് അടുത്ത വീട്ടിലെ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.