Wednesday, March 11, 2026 Last Updated 13 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 01.47 PM

ബഹുമാനപ്പെട്ട തിരുവല്ല കുടുംബ കോടതി മുമ്പാകെ

ബഹുമാനപ്പെട്ട തിരുവല്ല കുടുംബ കോടതി മുമ്പാകെ

IA No. O1/2025
OP (Div.) No. 505/2024

BETWEEN

ഹര്‍ജിക്കാരി: മല്ലപ്പള്ളി താലൂക്കില്‍ കൊറ്റനാട് വില്ലേജില്‍ കുളത്തൂര്‍ പി.ഒ.യില്‍ മുരുതലപൂവം വീട്ടില്‍ റോസ്മണി മകള്‍ 34 വയസ്സുള്ള സുബി എം.ആര്‍.
AND
എതൃഹര്‍ജിക്കാരന്‍: മല്ലപ്പള്ളി താലൂക്കില്‍ എഴുമറ്റൂര്‍ വില്ലേജില്‍ എഴുമറ്റൂര്‍ പി.ഒ.യില്‍ കാരംകാട്ട് വീട്ടില്‍നിന്നും ഇപ്പോള്‍ Building No. 424, Flat No. 303 Area Muwaileh, Near Fire Station, Sharjah, UAE ല്‍ താമസം കെ.ജെ. ജോണ്‍സണ്‍ മകന്‍ 35 വയസ്സുള്ള ടൈറ്റസ് ജോണ്‍സണ്‍.

എതൃഹര്‍ജിക്കാരനെ തെര്യപ്പെടുത്തുന്നത്:

മേല്‍ നമ്പരിലെ ഹര്‍ജിക്കാരി എതൃഹര്‍ജിക്കാരനുമായുള്ള വിവാഹബന്ധം മോചിപ്പിക്കുന്നതിനും മറ്റുമായി ബോധിപ്പിച്ച് നിലനില്‍ക്കുന്ന മേല്‍നമ്പര്‍ കേസ്സ് തുടര്‍ നടപടികള്‍ക്കായി 25.4.25 തീയതിയിലേക്ക് അവധിക്കു വച്ചിട്ടുള്ളതും അന്നേ ദിവസം പകല്‍ 11 മണിക്ക് ടി കേസ്സിലെ എതൃഹര്‍ജിക്കാരന്‍ ബഹുമാനപ്പെട്ട കോടതി മുമ്പാകെ നേരിട്ടോ, അഡ്വക്കേറ്റ് മുഖാന്തരമോ ഹാജരായി തര്‍ക്കം ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ കേസ്സ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

Hg. 25.4.25
ഉത്തരവിന്‍ പ്രകാരം
രശ്മി കൃഷ്ണന്‍
ഹര്‍ജിക്കാരി ഭാഗം അഡ്വക്കേറ്റ്

തിരുവല്ല
7-03-2025

Ads by Google
Friday 21 Mar 2025 01.47 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW