- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 5640 രൂപ
- ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍
- ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയ സംഭവം ; അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു
- ഡല്‍ഹിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടല്‍ ; 'സിഗ്മ ഗ്യാങ്ങിലെ' നാല് മോസ്റ്റ് വാണ്ടഡ് ഗുണ്ടകള്‍ വെടിയേറ്റ് മരിച്ചു
- സിപിഐഎം- സിപിഐ അഭിപ്രായ ഭിന്നതയായി കാണില്ല ; പിഎം ശ്രീ പദ്ധതി: നിലപാടില്‍ ഉറച്ചുനില്ക്കാന് സിപിഐ
- ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; കേസിലെ രണ്ടാംപ്രതി മുരാരി ബാബു എസ്ഐടി കസ്റ്റഡിയില്‍
- ഓൺലൈൻ തട്ടിപ്പ്, അബുദാബി പൊലിസ് പിടിച്ചെടുത്തത് 14 കോടി ദിർഹം
- ഇന്ധനച്ചോര്‍ച്ച; വാരണാസിയില്‍ ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
- ലോണ്‍ തിരിച്ചടവ് മുടങ്ങി; ജീവനക്കാര്‍ കുടുംബത്തെ വീട്ടില്‍ കയറി മര്‍ദിച്ചെന്ന് ആരോപണം
- ചാണ്ടി ഉമ്മന്‍ പുതിയ പദവി; ഷമയ്ക്കും പരിഗണന
- ഫ്രഷ് കട്ട് സമരം: ജനകീയ പ്രതിഷേധത്തിലെ നുഴഞ്ഞു കയറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി
- ‘ആശ പ്രവര്‍ത്തകരെ നേരിടുന്നത് ശത്രുക്കളെ പോലെ, ഈഗോ ഉപേക്ഷിച്ച് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണം’; വി.ഡി സതീശൻ
- കനത്ത മഴയ്ക്ക് സാധ്യത,പീച്ചി ഡാം നാളെ തുറക്കും; മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
- പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ അങ്കമാലിയില്‍ യുവതിയ്ക്ക് ക്രൂരപീഡനം; ഭര്‍ത്താവ് ഒളിവില്‍
- എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
- സിപിഐഎം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം കോണ്‍ഗ്രസിൽ; വീണാ ജോര്‍ജിനെതിരെ പോസ്റ്റിട്ടതിന് നടപടി നേരിട്ട നേതാവ്
- കോഴിക്കോട്ടെ ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ ; ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി
- തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചു, ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
- തിരുവനന്തപുരം ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
- 'പിഎം ശ്രീ'യില്‍ കോണ്‍ഗ്രസിലും ഭിന്നത; ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സതീശന്, എതിര്‍ത്ത് കെസി വേണുഗോപാല്‍
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു
- ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം എറണാകുളം പെരുമ്പാവൂരിൽ
- മുന്നറിയിപ്പ്, ജാഗ്രത! എന്റെ പടത്തോടുകൂടി ഒരു അസഭ്യ കവിത പ്രചരിക്കുന്നു, ഫേസ്ബുക്ക് കുറിപ്പുമായി ജി സുധാകരൻ
- കാലത്തിനൊത്ത് സഞ്ചരിക്കണം, എൻഇപി എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ കേരളത്തിലും നടപ്പിലാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ
- തൃശ്ശൂരിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവ് ജീവനൊടുക്കിയ നിലയിൽ, പൊലീസിന്റെ സമ്മർദ്ദമെന്ന് ബന്ധുക്കൾ
- 6 ലക്ഷം കടം വാങ്ങി, 40 ലക്ഷത്തോളം തിരിച്ചുപിടിച്ചു; കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു