Monday, March 23, 2026 Last Updated 31 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Jul 2025 04.28 PM

കടലുണ്ടിയിൽ ട്രെയിനിറങ്ങി പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

in

കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടലുണ്ടിയില്‍ ഇറങ്ങിയ സൂര്യ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മംഗളൂരു-ചെന്നൈ മെയിലാണ് ഇടിച്ചത്. പാലക്കാട് പട്ടാമ്പി വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനിയായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. അമ്മ പ്രതിഭ. സഹോദരന്‍ ആദിത്യ രാജേഷ്.

Ads by Google
Sunday 27 Jul 2025 04.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google