Monday, March 23, 2026 Last Updated 36 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 09.10 PM

വോട്ടർ പട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല, ജെൻസി വോട്ടർമാരുടെ എണ്ണത്തിൽ വർധനവ്; പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് അപേക്ഷ തിയതി നീട്ടിയെന്നും രത്തൻ ഖേൽക്കർ

ഇനി അപേക്ഷിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ലെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.
voter-enrollment

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഇനി അപേക്ഷിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ലെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.

ഇത്തവണ 'ജെൻ സി' വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. 18 നും 19 നും ഇടയിൽ പ്രായമുള്ള വോട്ടർമാരുടെ എണ്ണത്തിലെ വർധനവ് ജനാധിപത്യ പ്രകീയയിൽ സന്തോഷം നൽകുന്നതാണ്. അതേസമയം പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അപേക്ഷാ കാലാവധി ഏഴ് ദിവസം വരെ നീട്ടി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും രത്തൻ ഖേൽക്കർ അറിയിച്ചു.

Ads by Google
Sunday 22 Mar 2026 09.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google