- മുഖഭാവങ്ങളിലെയും കണ്ണുകളുടെയും ചലനങ്ങള്‍ വിശകലനം ചെയ്യും, ഡ്രൈവറുടെ ഉറക്കക്ഷീണം നേരത്തേ കണ്ടെത്താം; എം.ജി. സര്‍വകലാശാലയ്ക്ക് ദേശീയ പേറ്റന്റ്
- ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ആന്റോ ആന്റണിയെയും വിളിപ്പിക്കാന്‍ എസ്.ഐ.ടി.
- നടിയെ ആക്രമിച്ച കേസ്: പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധന; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിലേക്ക്
- നിലമ്പൂര്‍ വനത്തിലെ സ്വര്ണഖനനസാധ്യത പഠിക്കാന്‍ സര്‍ക്കാര്‍, വനമേഖലകളില്‍ സ്വര്‍ണാംശമുള്ള പുഴപ്രദേശങ്ങള് അതീവസുരക്ഷാമേഖലയായി നിലനിര്‍ത്തണം
- മെഡിസെപ്പും ശമ്പള സോഫ്റ്റ്വെയറിലെ അറ്റകുറ്റപ്പണികളും: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സരദിനം ശമ്പളമില്ല
- ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉയര്‍ന്ന തലത്തിലുള്ള പേരുകളിലേയ്ക്കുള്ള അന്വേഷണം ഒഴിവാക്കി എസ്.ഐ.ടി., തട്ടിപ്പ് ശൃംഖലയ്ക്ക് രാഷ്ട്രീയ സംരക്ഷണം ?
- വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: ഛത്തീസഗഡ് സ്വദേശിയെ വിചാരണ ചെയ്ത് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണസംഘം, കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും
- ഹ്രസ്വകാലം ഉപയോഗിച്ചാലും കരളിനെ ഗുരുതരമായി ബാധിക്കും; 100 മില്ലിഗ്രാമില്‍ കൂടുതല്‍ അടങ്ങിയ നിമെസുലൈഡ് വേദനസംഹാരിക്ക് കേന്ദ്രനിരോധനം
- കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം; 2 രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും
- രണ്ടുതവണകളായി 720 രൂപ കുറഞ്ഞു; സംസ്ഥാനത്ത് സ്വര്‍ണവില 99,000ന് തൊട്ടുമുകളില്‍
- ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
- മദ്യത്തിന് പേരിടല്‍ മത്സരം ചട്ടലംഘനം; പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
- ബന്ധുവിനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങവേ ടോറസ്സ് ലോറി സ്കൂട്ടറിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം
- ശബരി എക്സ്പ്രസ് 30 മിനിറ്റ് മുമ്പെത്തും; നാളെ മുതൽ ട്രെയിൻ സമയത്തിൽ മാറ്റം, പുതുക്കിയ സമയക്രമം ഇങ്ങനെ
- വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
- ഹരിയാനയില്‍ വീണ്ടും നടുക്കുന്ന ക്രൂരത; ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം, യുവതിയെ വാനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു, 2പേര് അറസ്റ്റില്‍
- മെഡിസെപ്: ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി, പുതുക്കിയ പ്രീമിയം ജനുവരി ശമ്പളത്തില്‍ നിന്ന് പിടിക്കില്ല
- നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയില്ല; പൊലീസുകാരന് സ്റ്റേഷന് ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍
- ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സമ്പദ്വ്യവസ്ഥയായി, 2030ല്‍ ജര്‍മ്മനിയെ മറികടന്ന് മൂന്നാമതെത്തും
- ‘ചതിയറിഞ്ഞത് ഔസേപ്പ് ഇടത് അംഗങ്ങളോടൊപ്പം കാറിലെത്തിയപ്പോള്‍’; ഔസേപ്പിനെ വച്ചുള്ള സി.പി.എം. 'ചെക്ക്' ടെസിയെ താങ്ങി മടക്കി: കോണ്‍ഗ്രസ്
- ഗുരുദേവന് ലക്ഷ്യമിട്ടത് സമൂഹത്തിന്റെ ഉദ്ധാരണം; ഉപരാഷ്ട്രപതി
- സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ്: ജയസൂര്യ വാങ്ങിയത് തട്ടിപ്പുപണമോ? ഇ.ഡി. വീണ്ടും ചോദ്യം ചെയ്തേക്കും, അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക്
- ശബരിമല സ്വര്‍ണ മോഷണക്കേസ്: ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് നേരിട്ടെത്തി, ഡി. മണിയെ 10 മണിക്കൂര്‍ ചോദ്യംചെയ്തു, മൊഴിയില്‍ പൊരുത്തക്കേടുകള്‍
- അതിശയോക്തി , വസ്തുതകള്‍ വളച്ചൊടിക്കുന്നു; സല്മാന് ഖാന്റെ 'ബാറ്റില്‍ ഓഫ് ഗാല്‍വാന്‍' സിനിമയ്ക്കെതിരേ ചൈനീസ് മാധ്യമം, ചുട്ടമറുപടിയുമായി ഇന്ത്യ
- തിരുവനന്തപുരത്ത് ആംബുലൻസ് മോഷണം പോയി; വിദ്യാർത്ഥികളാണ് മോഷ്ടിച്ചതെന്ന് പൊലീസ്
- 7 വർഷത്തെ പ്രണയം, പ്രിയങ്ക ഗാന്ധിയുടെ മകന് റെയ്ഹാന് വിവാഹിതനാകുന്നു; വധു സുഹൃത്ത് അവീവ