- കേരള നേറ്റിവിറ്റി കാര്‍ഡ്: ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
- ശബരിമല നെയ് ക്രമക്കേട്: 29 ശാന്തിക്കാരും 3 ഓഫീസര്‍മാരും പ്രതികളെന്ന് വിജിലൻസ്
- ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്, 2 സ്ത്രീകൾ പിടിയില്‍
- സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി വിധി
- മൂന്നാറിലും കോന്നിയിലും മഞ്ഞ അലര്‍ട്ട്, ഏഴിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; നേത്രരോഗങ്ങളില്‍ നിന്ന് ജാഗ്രത
- ഏഴുവയസ്സുകാരിയെ അയൽവാസി ബലാത്സംഗം ചെയ്ത് കൊന്നു, മൃതദേഹം വീപ്പയ്ക്കുള്ളിൽ
- കേരളത്തില്‍ വീണ്ടും മഴയെത്തുന്നു; വരും ദിവസങ്ങളിൽ ഗ്രീൻ അലർട്ട്, തെക്കൻ ജില്ലകളിൽ മുന്നറിയിപ്പ്
- പാലാ പിടിക്കാൻ നിഷ; ജോസിന് തടയിട്ട് റോഷി, സർപ്രൈസായി ഷോണ്‍ ജോര്‍ജ്: പാലായിൽ പ്രവചനാതീത പോര് വരുന്നു!
- പിഎഫ്ഐ പ്രവർത്തകൻ കൊച്ചിയിൽ പിടിയില്‍; അറസ്റ്റിലായത് ആയുധ പരിശീലകനായ മലപ്പുറം സ്വദേശി
- സര്‍ക്കാരിന്റെ വില കുറഞ്ഞ ബ്രാന്‍ഡി ശനിയാഴ്ച വിപണിയില്‍; പേര് ഇപ്പോഴും 'സര്‍പ്രൈസ്'
- സഡന്‍ ബ്രേക്കിട്ട് സംസ്ഥാനത്ത് സ്വര്‍ണവില; 1,13,000ന് മുകളില്‍ തന്നെ
- ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല, മന്ത്രിസഭയിലും ചര്‍ച്ചയായില്ല
- കേരള വികസനമാതൃക നിരന്തരമായ നവീകരണത്തിന്റേത്: മുഖ്യമന്ത്രി
- ‘വെറുതേ രണ്ടുചോദ്യം ചോദിച്ചു; അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു, ഊണും കഴിച്ചു പിരിഞ്ഞു’: മൂന്നുമണിക്കൂര്‍ നീണ്ട ഇ.ഡി. മൊഴിയെടുക്കലിനെപ്പറ്റി ജയറാം
- ശബരിമല യുവതി പ്രവേശനം: ആചാരത്തിനൊപ്പം നില്ക്കാന് സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ മേല്‍ശാന്തി നിയമനരീതിയും കീഴ്വഴക്കവും ചൂണ്ടിക്കാട്ടും
- രാഹുലിന്റെ രഹസ്യ കസ്റ്റഡി: ഇരു വിഭാഗത്തിനും ഭാഗം വ്യക്തമാക്കുവാന്‍ അവസരം വേണം, നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
- സര്‍വത്ര ചെലവേറി; കാലിവളര്‍ത്തല്‍ കാലക്കേടില്‍, വേനല്‍ തുടങ്ങും മുമ്പേ പാല് ഉത്പാദനം നേര് പകുതിയായി, ക്ഷീരമേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി
- അയ്യപ്പ സംഗമം: സര്‍വ്വം മായ ! കണക്കിനു പഴി ; സ്പോണ്‍സര്‍മാര്‍ മുങ്ങി, ബോര്‍ഡ് വെട്ടിലായി, നാണക്കേട് മറയ്ക്കാന്‍ കുറ്റം സ്വയം ഏറ്റെടുത്തു
- കൊച്ചിയിൽ ആ ക്രൂരത നടന്നിട്ട് ഒൻപത് വര്‍ഷം; ഇനിയും നീതി പുലർന്നിട്ടില്ല; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി WCC
- കൊല്ലത്ത് ജീർണിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; പ്രദേശവാസിയുടേതെന്ന് സംശയം
- ഭക്ഷ്യവിഷബാധയെന്ന ആരോപണം; നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
- ചക്രവാതച്ചുഴി, ന്യൂനമര്‍ദം; മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; ജാഗ്രതാ
- ‘ബുക്ക് ചെയ്തവർ എത്തിയില്ല’; പടിപൂജ ശബരിമലയിൽ മുടങ്ങി
- മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു, മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
- പോലീസ് ചമഞ്ഞ് വീട്ടിലെത്തി വൻ കവർച്ച; തോക്കിൻമുനയിൽ അരക്കിലോ സ്വർണ്ണവും 20 ലക്ഷം രൂപയും കവർന്നു
- തിരുവനന്തപുരത്ത് സ്കൂള്‍ വാന്‍ കനാലിലേക്കു മറിഞ്ഞു; 15 കുട്ടികള്‍ക്കും ആയയ്ക്കും പരുക്ക്