Friday, March 20, 2026 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 10.38 AM

ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല; കായംകുളത്ത് തിക്കും തിരക്കും

uploads/news/2026/03/831221/1.gif
photo; representative image

ആലപ്പുഴ: കായംകുളത്തു പത്തിരി നിര്‍മ്മാണ യൂണിറ്റില്‍ തിക്കും തിരക്കും. കായംകുളം മുക്കവലയിലെ റോയല്‍ പത്തിരി യൂണിറ്റിലാണ് ഉന്തും തള്ളുമുണ്ടായത്. പെരുന്നാളിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിലാണ് പ്രതിഷേധം.

ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പലര്‍ക്കും ബുക്ക് ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല. കായംകുളം ​പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രഷറോടെയുള്ള ചൂട് ഉണ്ടെങ്കിലേ പത്തിരി നിർമ്മാണം നടക്കൂ . നിലവില്‍ ഗ്യാസിന്‍റ് ലഭ്യത കുറവ് കാരണം പത്തിരി നിർമ്മാണ യൂണിറ്റുകൾ മാത്രമല്ല സമാനമായ വിവിധ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്ന ചെറുകിട യൂണിറ്റുകളും പ്രതിസന്ധിയിലാണ് .റംസാൻ മാസത്തിൽ പത്തിരിക്ക് വിപണിയിൽ വലിയതോതിൽ ആവശ്യക്കാരുണ്ടാകാറുണ്ട്

Ads by Google
Friday 20 Mar 2026 10.38 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW