-->
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി പരപ്പനങ്ങാാടി ചെട്ടിപ്പടിയില്‍ കണ്ടതിനെത്തുടര്‍ന്ന് ഇന്നു ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്നു സംയുക്‌ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്ിദ് ഇബ്‌റാഹീമുല്‍ഖലീല്‍ അല്‍ബുഖാരി, ഖാസിമാരായ സമസ്‌ത കേരള ജംഇയ്ത്തുല്‍ ഉലമാ പ്രസിഡന്റ് സയ്ിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്‌ത ജനറല്‍ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്ിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്ിദ് അബ്‌ദുല്‍ നാസര്‍ഹയ്് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. 29 ദിവസം നീണ്ട വ്രതാനുഷ്‌ഠാനത്തിനു പരിസമാപ്‌തി കുറിച്ചുള്ളതാണ് ഈദുല്‍ ഫിത്തര്‍ ആഘോ