Tuesday, March 17, 2026 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 03.08 PM

നടി വീണാ നായർ ട്വന്റി20 യിൽ; ഏറ്റുമാനൂരിൽ സ്ഥാനാർഥി

uploads/news/2026/03/830674/2.gif
photo - facebook

കൊച്ചി : നടി വീണാ നായർ ട്വന്റി20 സ്ഥാനാർഥി. ഏറ്റുമാനൂരിലാണ് വീണ മത്സരിക്കുക. കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സാബു ജേക്കബാണ് വീണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

പഠന സമയത്ത് എസ്എഫ്ഐ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളിൽ ഇടപെട്ടിരുന്നു. പാർട്ടി പിന്തുണ നൽകുമ്പോൾ ഇതുവരെ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും. അതിനുള്ള നല്ല മാധ്യമമായാണ് ട്വന്റി 20യെ കാണുന്നതെന്നും വീണാ നായർ പറഞ്ഞു.

Ads by Google
Tuesday 17 Mar 2026 03.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW