Thursday, March 12, 2026 Last Updated 22 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 03.05 PM

' ഏറ്റവും മികച്ച ദിവസം' ; തിരുപ്പതിയില്‍ ദര്‍ശനം നടത്തി തൃഷ

shares, day
photo-www.instagram.com/trishakrishnan/

തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിയാണ് തൃഷ കൃഷ്ണന്‍. തിരുപ്പതിയില്‍ ദര്‍ശനം നടത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ക്ഷേത്രത്തില്‍ നിന്നുളള ചിത്രങ്ങള്‍ തൃഷയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ' ഏറ്റവും നല്ല ദിവസം, ആ അനുഭവം ഇപ്പോഴുമുണ്ട്' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം തൃഷ കുറിച്ചത്. ലളിതവും മനോഹരവുമായ ഇളം നീല നിറത്തിലുളള വസ്ത്രത്തിലാണ് തൃഷയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW