Sunday, March 15, 2026 Last Updated 39 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 01.07 PM

രാജീവ്‌ ചന്ദ്രശേഖർ യുഎഇയിൽ : സ്വീകരണം നൽകി എസ് എൻ ഡി പി യൂണിയൻ

uploads/news/2026/02/825567/Rajeev-UAE.jpg

ഹ്രസ്വ സന്ദർശനത്തിനായി യുഎയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് എസ്എൻഡിപി യോഗം യുഎഇയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.. യുഎഇയിലെ എസ്എൻഡിപി യോഗം കോഡിനേറ്റർ അഡ്വക്കേറ്റ് സിനിൽ മുണ്ടപ്പള്ളി, ശിവഗിരി തീർത്ഥാടന കമ്മറ്റി സെക്രട്ടറി ശ്രീധരൻ പ്രസാദ് തീർത്ഥാടന കമ്മിറ്റി ട്രഷറർ ജെ. ആർ.സി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

എസ്എൻഡിപി യോഗം യുഎഇയുടെ പതിനാറാമത് ശിവഗിരി തീർത്ഥാടനവും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായും എസ് എൻ ട്രസ്റ്റ് സെക്രട്ടറിയുമായി 30 വർഷമായി പ്രവർത്തിക്കുന്ന പത്മഭൂഷൻ വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യ ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കാനാണ് രാജീവ് ചന്ദ്രശേഖരൻ ദുബായിലെത്തിയത്. ഇന്ന് അജ്‌മാൻ കൾച്ചറൽ സെന്ററിലാണ് പരിപാടി

Ads by Google
Sunday 15 Feb 2026 01.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW