Sunday, March 15, 2026 Last Updated 37 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.42 PM

മലപ്പുറത്ത് പുലിയുടെ ആക്രമണം ; യുവതിക്ക് പരിക്ക്

uploads/news/2026/02/824263/ATTACK-PULIPULLI.gif
photo; representative image

മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.

കുളത്തിൽ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Ads by Google
Friday 06 Feb 2026 04.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW