Saturday, March 14, 2026 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

അഖില കേരള ക്വിസ്‌ മത്സരം 17 ന്‌

കൊച്ചി: ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 17 ന്‌ അഖില കേരള ക്വിസ്‌ മത്സരം സംഘടിപ്പിക്കും.
കേരളത്തിലെ യൂണിവേഴ്‌സിറ്റി/കോളജ്‌ വിദ്യാര്‍ഥികള്‍ക്കും കുസാറ്റിലെ വിദ്യാര്‍ഥികള്‍ക്കും സ്‌റ്റാഫിനും ഒറ്റയ്‌ക്കോ രണ്ടു പേരടങ്ങുന്ന ടീം ആയോ മത്സരിക്കാം.
ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്‌ഥാനങ്ങള്‍ നേടുന്ന വര്‍ക്ക്‌ യഥാക്രമം 5000, 3000, 2000 രൂപ സമ്മാനമായി ലഭിക്കും. രജിസ്‌റ്റര്‍ ചെയ്യുന്നതിനായി താഴെ തന്നിട്ടുള്ള ലിങ്ക്‌ ഉപയോഗിക്കുക. ന്ധന്ധണ്മന്ഥ://ന്ധദ്ധത്നഗ്മത്സ.്യഗ്നണ്ഡ/36ണ്മ4്വറ്റണ്ഡ.
ഫോണ്‍: 919846492555, 919745324712.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW