Sunday, March 15, 2026 Last Updated 11 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 04.04 PM

പാലക്കാട് ഏഴാം ക്ലാസുകാരൻ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

on

പാലക്കാട്: പാലക്കാട് മേനോൻപാറയിൽ ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ.മേനോൻപാറ മേലെപ്പോക്കാൻത്തോട് സ്വദേശി വിശ്വജിത്ത്(13)ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Ads by Google
Thursday 05 Feb 2026 04.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW