Sunday, March 15, 2026 Last Updated 20 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 05.36 PM

പുത്തനത്താണി ആറുവരിപ്പാതയിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

uploads/news/2026/02/823917/accident-images.gif
photo - facebook

തിരുനാവായ(മലപ്പുറം): ആറുവരിപ്പാത പുത്തനത്താണി ചുങ്കത്ത് ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞു. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് കോളേജിലെ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രൊജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് അപകടം.

കാറിലുണ്ടായിരുന്ന വിദ്യാർഥികളായ ദിൽന ഫാത്തിമ (21) ഹുദ ഫാത്തിമ (21) നിഷ (21) റസൽ ( 21 ) അഫ്‌സൽ (21)എന്നിവരെ പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ads by Google
Wednesday 04 Feb 2026 05.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW