-->
ന്യൂഡല്‍ഹി: അര്‍ബുദ പ്രമേഹ മരുന്നുകളുടെ വില കുറയ്ക്കുമെന്നും മരുന്നുകളുടെ ലഭ്യത കുട്ടുമെന്നും ബജറ്റില്‍ പ്രഖ്യാപനം. മെഡിക്കല്‍ ടൂറിസത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ ഹബ്ബുകളും വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകള്‍ വര്‍ധിപ്പിക്കുമെന്നും പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കും ദേശീയ മാനസീകാരോഗ്യകേന്ദ്രം സ്ഥാപിക്കുമെന്നും ആയുര്‍വേദ ഉല്‍പ്പന്ന കയറ്റുമതി കൂട്ടുമെന്നും പറഞ്ഞു.