Saturday, March 14, 2026 Last Updated 25 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.42 PM

സ്‌പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാരിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി ഹൈക്കോടതി

കൊച്ചി: സ്‌പ്രിംക്ലര്‍ ഇടപാടില്‍ സംസ്‌ഥാന സര്‍ക്കാരിനു ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്‌. കോവിഡ്‌ കാലത്ത്‌ ആരോഗ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷമായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്‌. കരാറുണ്ടാക്കിയതില്‍ സര്‍ക്കാരിനു ദുരുദ്ദേശ്യമുണ്ടായിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അസാധാരണമായ കോവിഡ്‌ സാഹചര്യത്തിലായിരുന്നു ഇത്തരമൊരു കരാര്‍ വേണ്ടിവന്നത്‌-കോടതി ചൂണ്ടിക്കാട്ടി. പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന വാദം കോടതി അംഗീകരിച്ചില്ല.

Ads by Google
Wednesday 28 Jan 2026 11.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW