Saturday, March 14, 2026 Last Updated 32 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 10.59 AM

ട്രെയിന്‍ യാത്രയ്ക്കിടെ യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ചു: യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

woman, physical, assault, man, train

സൗത്ത് യോര്‍ക്ഷര്‍: ട്രെയിനില്‍ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഡിസംബര്‍ 14ന് വൈകുന്നേരം ഷെഫീല്‍ഡിനും വര്‍ക്ക്‌സോപ്പിനും ഇടയിലൂടെ സഞ്ചരിച്ച ട്രെയിനിലാണ് ആക്രമണം നടന്നതെന്ന് സൗത്ത് യോര്‍ക്ഷര്‍ പോലീസ് അറിയിച്ചു.

ഫോട്ടോയിലെ സ്ത്രീയെ തിരിച്ചറിയുന്നവര്‍ പോലീസിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. നീണ്ട മുടിയുള്ളയുവതി പച്ച നിറത്തിലുള്ള കാര്‍ഡിഗനും കറുത്ത മിനി ഷോര്‍ട്ട്‌സും ധരിച്ച നിലയിലാണ് ചിത്രത്തില്‍ കാണപ്പെടുന്നത്.

Ads by Google
Friday 23 Jan 2026 10.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW