Sunday, March 15, 2026 Last Updated 40 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 04.57 PM

കൊല്ലത്ത് അയൽവാസികൾ തമ്മിൽ സംഘർഷം; 25കാരന്‍ കുത്തേറ്റ് മരിച്ചു

death

കൊല്ലം: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കേരളപുരം സ്വദേശി സജിത്ത്(25) ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്. നെടുമ്പന ഇടപ്പനയത്താണ് അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW