-->
ആലപ്പുഴ: ജനതാദള്‍ (എസ്) നേതാക്കളായ മന്ത്രി കെ.കൃഷ്‌ണന്‍കുട്ടിയും മാത്യു. ടി. തോമസും ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദള്‍ എന്ന പുതിയ പാര്‍ട്ടിയില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നീരിക്ഷിച്ചു വരികയാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. ഉചിതമായ സമയത്ത് നടപടിയെടുക്കുമെന്നും അദ്ദേഹം പ്രസ്‌താവനയില്‍ മുന്നറിയിപ്പ് നല്‍കി.