Saturday, March 14, 2026 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.54 AM

കലോത്സവ ഓര്‍മകളിലേറി മന്ത്രി ബിന്ദു

uploads/news/2026/01/821234/5.jpg

തൃശൂര്‍: സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദിയിലെത്തിയ മന്ത്രി ആര്‍. ബിന്ദു സ്വന്തം ബാല്യകാല ഓര്‍മ്മകളിലേക്കൊരു മാത്ര മടങ്ങി. ഒരിക്കല്‍ വിദ്യാര്‍ഥിനിയായി സംസ്‌ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ സജീവ സാന്നിധ്യമായിരുന്ന മന്ത്രി, 64-ാമത്‌ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രക്ഷാധികാരി കൂടിയാണ്‌.
തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട കഥകളി മത്സരം കാണാനായാണ്‌ മന്ത്രി കലോത്സവത്തിലെ നിത്യകല്യാണി വേദിയിലെത്തിയത്‌.
എല്ലാ വിദ്യാര്‍ത്ഥികളും മികച്ച രീതിയില്‍ മത്സരങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്‌. അനുഷ്‌ഠാന കലകളെ തിരഞ്ഞെടുക്കുന്ന കുട്ടികള്‍ അഭിനന്ദനാര്‍ഹരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 17 Jan 2026 10.54 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW