Monday, March 16, 2026 Last Updated 30 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

ഐഷാ പോറ്റി വര്‍ഗവഞ്ചക: മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: സി.പി.എം. വിട്ട്‌ കോണ്‍ഗ്രസിലെത്തിയ പി. ഐഷാ പോറ്റി വര്‍ഗവഞ്ചകയെന്ന്‌ സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ ജെ. മേഴ്‌സിക്കുട്ടിയമ്മ. സ്‌ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി മനുഷ്യനെ വഷളാക്കുമെന്നതിന്‌ ഉദാഹരണമാണിതെന്നും ഈ വഞ്ചനയെ നേരിടാനുള്ള കരുത്തു കൊല്ലത്തെ പാര്‍ട്ടിക്കുണ്ടെന്നും അവര്‍ പറഞ്ഞു.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW