-->
കൊച്ചി: ശബരിമലയുടെ കാര്യമെല്ലാം ഉണ്ണികൃഷ്‌ണന്‍ പോറ്റി എങ്ങനെ നടത്തി എന്നും, ചുമതലയുള്ള ദേവസ്വം ബോര്‍ഡ് എവിടെപ്പോയി എന്നുമുള്ള കേരള ഹൈക്കോടതിയുടെ പരാമര്‍ശം കണക്കിലെടുത്ത് നിലവിലുള്ള ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് ആവശ്യപ്പെട്ടു.