-->
കോട്ടയം: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള ഗതാഗതതിരക്ക് പരിഗണിച്ച് ഇന്ന് എരുമേലി പഞ്ചായത്ത് പരിധിയിലുള്ള അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.