Saturday, March 14, 2026 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 12.24 PM

അച്ഛന്റെ അറുപതാം പിറന്നാള്‍ ആഘോഷമാക്കി അനുപമ പരമേശ്വരന്‍

father
photo-www.instagram.com/anupamaparameswaran96/

അച്ഛന്‍ പരമേശ്വരന്റെ അറുപതാം ജന്മദിനം ആഘോഷമാക്കി നടി അനുപമ പരമേശ്വരന്‍. കുടുംബത്തിനൊപ്പം കേക്ക് മുറിക്കുന്നതിന്റെയും പിറന്നാള്‍ സദ്യ കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

അച്ഛന്‍ പരമേശ്വരും അമ്മ സുനിതയ്ക്കും സഹോദരനും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പമുളള ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ജന്മദിനാശംസകള്‍ അച്ഛാ എന്ന അടിക്കുറിപ്പാണ് ചിത്രങ്ങള്‍ക്ക് അനുപമ നല്‍കിയത്.

നിരവധി ആരാധകരാണ് അനുപമയുടെ പോസ്റ്റിന് താഴെ അച്ഛന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കമന്റ് ഇട്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW