-->
തിരുവനന്തപുരം: സാമ്പത്തിക സ്‌ഥിതിവിവരക്കണക്ക് വകുപ്പില്‍ 1012 താല്‍ക്കാലിക തസ്‌തികകള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഭൂമി പതിച്ചു നല്‍കും
തിരുവനന്തപുരം:തൃശൂര്‍ പീച്ചി വില്ലേജില്‍ ലൂര്‍ദ് മാതാ പള്ളി കൈവശംവച്ചിരുന്ന ഭൂമി, ന്യായവിലയുടെ 15 ശതമാനം ഈടാക്കി പതിച്ചു നല്‍കും.