Saturday, March 14, 2026 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

എ.ബി.സി. കേന്ദ്രങ്ങള്‍ വിലയിരുത്താന്‍ ഫലപ്രദമായ സംവിധാനമില്ല

കൊച്ചി: തെരുവുനായകളുടെ വന്ധ്യം കരണത്തിനുള്ള എ.ബി.സി. കേന്ദ്രങ്ങള്‍ വിലയിരുത്താന്‍ ഫലപ്രദമായ സംവിധാനം കേരളത്തില്‍ ഇല്ലെന്ന്‌ അമിക്കസ്‌ ക്യൂറി ഗൗരവ്‌ അഗര്‍വാള്‍ സുപ്രീംകോടതിയില്‍. കോടതികള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയ സ്‌ഥാപനങ്ങളുടെ പരിധിയില്‍ എത്ര തെരുവ്‌ നായകള്‍ ഉണ്ടെന്നത്‌ സംബന്ധിച്ച കൃത്യമായ കണക്ക്‌ സംസ്‌ഥാന സര്‍ക്കാരിന്റെ പക്കലില്ലെന്നും അമിക്കസ്‌ ക്യുറി കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിച്ചാല്‍ കേരളത്തിലെ ഉദ്യോഗസ്‌ഥരുമായി ചേര്‍ന്നു ഫലപ്രദമായി എ.ബി.സി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കാമെന്നും അമിക്കസ്‌ ക്യൂറി വ്യക്‌തമാക്കി.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW