-->
മലയാള സിനിമയിലെ ഹാസ്യരാജാവ് ജഗതി ശ്രീകുമാറിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ആണ് ഇന്ന്. താരത്തിന് ആശംസകള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഗായകന്‍ ജി. വേണുഗോപാല്‍.
' ഇന്ന് ജഗതിച്ചേട്ടന് എഴുപത്തഞ്ച് വയസ്സിന്റെ ചെറുപ്പം. ഇനിയും ഒരുപാട് ഫലപ്രദവും ആരോഗ്യകരവുമായ വര്‍ഷങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ചേട്ടാ' , എന്നാണ് ജഗതി ശ്രീകുമാറിനൊപ്പമുളള ചിത്രത്തിനൊപ്പം ജി. വേണുഗോപാല്‍ കുറിച്ചത്.
നിരവധി പേരാണ് പോസ്റ്റിനു താഴെ നടന് പിറന്നാള്‍ ആശംസിച്ച് എത്തിയിരിക്കുന്നത്.