-->
പുതുപ്പള്ളിയില്‍ യുഡിഎഫിന് വിജയം. കഴിഞ്ഞ തവണ പഞ്ചായത്ത് ഭരിച്ച എല്‍ഡിഎഫ് ഒരൊറ്റ സീറ്റിലേയ്ക്ക് ചുരുങ്ങിയപ്പോള്‍ നാല് സീറ്റില്‍ വിജയിച്ച ബിജെപിയാണ് പ്രതിപക്ഷത്ത്.