Monday, March 16, 2026 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 01.24 PM

കണ്ണൂരില്‍ പ്രതിപക്ഷമില്ലാതെ എല്‍ഡിഎഫിന് ഏഴ് പഞ്ചായത്തുകള്‍

local, body, election, kerala, result

കണ്ണൂരിലെ പിണറായി, പന്ന്യന്നൂര്‍, കാങ്കോല്‍ ആലപ്പടമ്പ്, കല്യാശ്ശേരി, കണ്ണപുരം, കതിരൂര്‍, കരിവെള്ളൂര്‍ പെരളം എന്നീ പഞ്ചായത്തുകളില്‍ പ്രതിപക്ഷമില്ലാതെ എല്‍ഡിഎഫ്. ആന്തൂര്‍ നഗരസഭയിലും പ്രതിപക്ഷമില്ല. കഴിഞ്ഞതവണ എല്‍ഡിഎഫ് വിജയിച്ച 11 പഞ്ചായത്തുകളില്‍ പ്രതിപക്ഷമില്ലായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW