-->
തിരുവനന്തപുരത്ത് ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 27 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍
ആറ് പഞ്ചായത്തുകളില്‍ യുഡിഎഫും രണ്ട് പഞ്ചായത്തുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു.
പാലക്കാട് ജില്ലിയിെല ഗ്രാമ പഞ്ചായത്തുകളിലും LDF മുന്നേറ്റം തുടരുകയാണ്. 18 ഇടങ്ങളിൽ ലീഡ് LDF ന്. ഒരിടത്ത് NDA ലീഡ് ചെയ്യുന്നു. മൂന്നിടത്ത് UDF.