Monday, March 16, 2026 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 07 Dec 2025 08.10 PM

പട്ടാമ്പിയിൽ കാണാതായ മധ്യവയസ്കന്‍ മരിച്ച നിലയിൽ

pattambi

പാലക്കാട്: പട്ടാമ്പിയില്‍ നിന്ന് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തില് സുബ്രഹ്‌മണ്യനാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു സുബ്രഹ്‌മണ്യനെ കാണാതായത്. പട്ടാമ്പി വീരമണിത്ത് സമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW