Thursday, March 19, 2026 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Nov 2025 06.28 PM

പാലക്കാട് ഭവാനിപ്പുഴയിൽ 22 കാരൻ മുങ്ങി മരിച്ചു

uploads/news/2025/11/812779/river-death-image.gif
photo; representative image

പാലക്കാട്: അട്ടപ്പാടി ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ(22) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് പഠനയാത്രക്കെത്തിയ വിദ്യാർഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ മരണം സംഭവിച്ചിരുന്നു.

Ads by Google
Tuesday 25 Nov 2025 06.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW