Thursday, March 12, 2026 Last Updated 50 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 16 Nov 2025 04.40 PM

ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ മുൻ ഓഫീസ് സെക്രട്ടറി സിപിഎം വിട്ടു; ഇനി ആർഎസ്‌പിയിൽ

തോമസ് പി ചാക്കോയാണ് പാർട്ടിയും മുന്നണിയും വിട്ട് ആർഎസ്പിയിൽ ചേര്‍ന്നത് .
veena george

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പത്തനംതിട്ടിയിലെ മുൻ ഓഫീസ് സെക്രട്ടറി ആർഎസ്പിയിൽ ചേർന്നു. തോമസ് പി ചാക്കോയാണ് പാർട്ടിയും മുന്നണിയും വിട്ട് ആർഎസ്പിയിൽ ചേര്‍ന്നത് . സിപിഎം മുൻ ലോക്കൽ കമ്മിറ്റി അഗമാണ് ഇദ്ദേഹം.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സ്ഥാനാർത്ഥിയാകും. പത്തനംതിട്ട നഗരസഭയിലെ 31ാംവാർഡിൽ ആർഎസ്‌പിക്ക് വേണ്ടി ഇദ്ദേഹം മത്സരിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW