Thursday, March 19, 2026 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Nov 2025 11.40 AM

മമ്മൂക്കയ്ക്കും സൗബിനും അഭിനന്ദനങ്ങള്‍: പോസ്റ്റുമായി നവ്യ നായര്‍

uploads/news/2025/11/809264/navya-mamuty.gif
photo-www.facebook.com/navyanairofficial

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുളള സംസ്ഥന ചലച്ചിത്ര പുരസ്‌കാരം നേടിയത് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടനുളള പുരസ്‌കാരം സൗബിന്‍ ഷാഹിറും സ്വന്തമാക്കി.

ഇപ്പോള്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടി നവ്യ നായര്‍. മമ്മൂട്ടിയ്ക്കും സൗബിനുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചാണ് നവ്യ ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW