-->
ന്യൂയോർക് : മറിയമ്മ മാത്യു (89 വയസ്) ന്യൂയോർക്കിൽ അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ പണ്ടനാട് നലോടിട്ട് വീട്ടിൽപരേതരായ എൻ.സി. വര്‍ഗീസ്, മറിയമ്മ വര്‍ഗീസ് എന്നിവരുടെ മകളും കൊല്ലം കുണ്ടറ അമ്പിപൊയ്ക തെക്കേതിൽ പരേതനായ എ.സി.മാത്യുവിന്റെ സഹധര്മിണിയുമാണ് പരേത . കുഴിമത്തിക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച അവർ പിന്നീട് തച്ചങ്ങാട്, ഭൂതക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസായി വിരമിച്ചു,
മക്കൾ: സൂസൻ മാത്യു- ബാബു ഡാനിയേൽ ,
മാത്യു അബു ചെറിയാൻ - ലീന ജോർജ് ,
ഷേർലി മാത്യു -സ്റ്റാൻലി ജോണ് .
പൊതു ദർശനം
ചൊവ്വ, നവംബർ 4, 2025 വൈകുന്നേരം 4:30 – 9 00 (EST)
സ്ഥലം: സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളി
ശവസംസ്കാര ശുശ്രൂഷ (Funeral Service)
ബുധൻ, നവംബർ 5, 2025 രാവിലെ 8:30 മുതൽ
സ്ഥലം: സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളി
28 Sunset Ave, Staten Island, NY 10314
സംസ്ക്കാരം 10:45 (EST) :
Fairview സെമിത്തേരി
1852 Victory Blvd, Staten Island, NY 10314
ശുശ്രൂഷകൾ SumodJacob Video & Photography യുടെ ലൈവ് സ്‌ട്രിമിംഗിലൂടെ നേരിട്ട് കാണാവുന്നതാണ്:
🔗 www.sumodjacobphotography.com/Live
പി പി ചെറിയാൻ