-->
എട്ടു മാസത്തിനു ശേഷം കേരളത്തിലേക്ക് നടന്‍ മമ്മൂട്ടി തിരിച്ചെത്തി. മന്ത്രി പി. രാജീവും മറ്റു നിരവധി രാഷ്ട്രീയ നേതാക്കളും മമ്മൂട്ടിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ആരാധകരടക്കം നിരവധിപേരാണ് പ്രിയ താരത്തെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. വരു
ം ദിവസങ്ങളില്‍ മമ്മൂട്ടി കേരളത്തില്‍ പൊതുപരിപാടികളില്‍? അടക്കം പങ്കെടുക്കുമെന്നാണ് വിവരം. കേരളപിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും മമ്മൂട്ടി പങ്കെടുക്കും. ഭാര്യ സുല്‍ഫത്തിന് ഒപ്പം സ്വന്തമായി കാറോടിച്ചാണ് മമ്മൂട്ടി വിമാനത്താവളത്തില്‍ നിന്നു മടങ്ങിയത്.ആരോ
ഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും മാസങ്ങളുടെ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. രോഗാവസ്ഥയെ മറികടന്ന്അദ്ദേഹം ഈയ്യടുത്താണ് തിരികെ വന്നത്. മഹേഷ് നാരായണ്‍ ഒരുക്കുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് മമ്മൂട്ടിയിപ്പോള്‍. മമ്
മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളളിലും ചിത്രം റിലീസ് ചെയ്യും. ലണ്ടനിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്.