Thursday, March 19, 2026 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 02.32 PM

പത്തനംതിട്ടയിൽ 12 വയസുകാരനോട് അച്ഛന്റെ ക്രൂരത; തല ഭിത്തിയിൽ ഇടിപ്പിച്ചു, ചട്ടുകം വെച്ച് പൊള്ളിച്ചു

in

പത്തനംതിട്ടയിൽ 12 വയസ്സുകാരനോട് അച്ഛന്റെ ക്രൂരത. കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു.പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിതാവിനെതിരെ പൊലീസ് കേസ് എടുത്തു. കുട്ടിയെ CWC ഏറ്റെടുത്തു. 12 കാരന്റെ മാതാപിതാക്കൾ വേർപെട്ട് കഴിയുന്നവരാണ്. കുട്ടിയുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് കൈമാറാനാണ് ആലോചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW